കോഡൂർ: താണിക്കൽ കുറുപ്പത്ത് ശങ്കരനാരായണൻ നായർ എന്ന കുട്ടൻ നായർ (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുരേഷ്‌കുമാർ, സുനിത, സുനിൽകുമാർ. മരുമക്കൾ: അംബിക, ചന്ദ്രൻ, പ്രിയ.