അരിമ്പ്ര: ബിരിയപ്പുറം പരേതനായ അടങ്ങംപുറവൻ സൈതലവി ഹാജിയുടെ ഭാര്യ ഞണ്ടുകണ്ണി ഫാത്തിമ (80) നിര്യാതയായി.
മക്കൾ: ഇബ്‌റാഹിം എന്ന കുഞ്ഞാൻ, മുഹമ്മദ്, ഉമർ, അബ്ദുസലാം, ശബീർ, ആഇശ, ഖദീജ, റുഖിയ, സക്കീന. മരുമക്കൾ: മുഹമ്മദ് മോങ്ങം, അലവിക്കുട്ടി മാസ്റ്റർ ഓമാനൂർ, സുലൈമാൻ മലപ്പുറം, ഫാത്വിമ എന്ന ബിച്ചിമ്മു, ഫാത്വിമ, ജസീന, ഹാജറ.