എടവണ്ണ: ഒതായി പാറമ്മലിലെ ചെറാതൊടിക മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യ പുതുശ്ശരി ഫാത്തിമ്മ (72)നിര്യതയായി. മക്കൾ: ഹാജിറ,അബ്ദുറസാഖ് (ഓട്ടോ കൺസൽട്ടന്റ്),സുബൈദ,
സാബിറ,അഷ്രഫ്,സക്കീർ. മരുമക്കൾ:ചെറൂക്കാടൻ ഇബ്രാഹീം (കിഴക്കേചാത്തല്ലൂർ),സക്കീന (പാലപ്പെറ്റ),മുഹമ്മദ് (വെറ്റിലപ്പാറ), സിറാജ് (ഒതായി),നസീദ (കക്കാടമ്മൽ),ആരിഫ (പൊട്ടിയിൽ).