മലപ്പുറം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കനറാബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വിഹിതം ജില്ലാ കലക്ടർ അമിത് മീണക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് വിശ്വംഭരൻ, സെക്രട്ടറി ബൈജു, ട്രഷറർ രാമചന്ദ്രൻ, അഖിലേന്ത്യാ സെക്രട്ടറി കെ. സി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.