lorry
അപകടത്തിൽ തകർന്ന കണ്ടൈനർ ലോറി

വള്ളിക്കുന്ന്: നിർത്തിയിട്ട കോഴി ലോറിയിൽ ഇടിച്ച് കണ്ടൈനർ ലോറി നിർത്താതെ ഓടിച്ചുപോയി. ഞായറാഴ്ച്ച പുലർച്ചെ 4.30ന് അരിയല്ലൂർ ജംഗ്ഷനിലായിരുന്നു സംഭവം. ഇടിയുടെ ശക്തിയിൽ ലോറി തകരുകയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിരവധി കോഴികളും ചത്തിട്ടുണ്ട്. കണ്ടൈനർ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.