നിലമ്പൂർ: അകമ്പാടം നമ്പൂരിപ്പൊട്ടി മധുവായി അബ്ദുള്ള കുരിക്കൾ (80) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ഖദീജ, പരേതയായ ആയിശ. മക്കൾ: ഇഖ്ബാൽ, ഹഫ്‌സത്ത്, യൂനുസ്, അബ്ദുറസാഖ്, അബ്ദുൽസലാം, ഉമ്മുസൽമ, സലാംമോൻ, ഖദീജ. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ആനപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.