വളഞ്ചേരി: കമ്മുട്ടിക്കുളം പരയത്ത് താമസിക്കുന്ന പാണത്തൊടി കുഞ്ഞി പോക്കർ മകൻ ഫൈസൽ (37) നിര്യാതനായി. മാതാവ്: സുലൈഖ സഹോദരങ്ങൾ: റാഷിദ്, ഫിറോസ്, ഇല്ല്യാസ്.