പരപ്പനങ്ങാടി: പുത്തൻപീടികയിലെ മാളിയേക്കൽ ജാഫർ (49) നിര്യാതനായി. പുത്തരിക്കൽ ടൗണിലെ മാംസ വ്യാപാരിയായിരുന്നു. ഭാര്യ: റഹ്മാബി. മക്കൾ: സജ്‌നിയ, ഷർബീന, ആദിൽ ഷഹരിയാർ, ജംഷീർ. സഹോദരങ്ങൾ: അൻവർ, സാജിത .