മഞ്ചേരി: ഫാൻസി കടയിൽ കമ്മൽ വാങ്ങാൻ ചെന്ന സ്കൂൾ വിദ്യർത്ഥിനിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാരകുന്ന് ചെറുപള്ളിക്കൽ സ്വദേശി അബ്ദുൾ അസീസ് ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.