താനൂർ: കാരാട് പരേതനായ മാളിയക്കേലകത്ത് ബീരാന്റെ ഭാര്യ ആയിഷാബീവി ഹജ്ജുമ്മ(78) നിര്യാതയായി. മക്കൾ: അലി, അബ്ദുസലാം. മരുമക്കൾ: സൈനബ, സി.പി. സൈനബ.