ചുങ്കത്തറ: വെള്ളിമുറ്റം അങ്ങാടിശ്ശേരിയിൽ രാജേഷിന്റെയും സംഗീതയുടെയും മകൾ അർച്ചന(10) പനി ബാധിച്ച് മരിച്ചു. ഞെട്ടിക്കുളം ജവഹർ ഭാരതി ഇംഗ്ളീഷ് മീഡിയം സ്കൂൾ നാലാംക്ളാസ് വിദ്യാർത്ഥിയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ രാഖി, രാജേഷ്