തിരൂർ: തെക്കുംമുറിയിലെ മാണിയത്ത് പറമ്പിൽ കുമാരൻ (64) നിര്യാതനായി. തിരൂർ ആർ.എം.എസ്. ഓഫീസിലെ റിട്ട. സോർട്ടിംഗ് അസിസ്റ്റന്റാണ്. ഭാര്യ: ദേവകി. മക്കൾ: മണികണ്ഠദാസ്, അനിൽകുമാർ, ഗീതു. മരുമക്കൾ: എ.പി.സുമേഷ്, ഡോ. രജിഷ.