munees
munees


പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ കുറ്റിയാടി മുഹമ്മദ്കുട്ടിയുടെ മകൻ മുനീസ് (34) നിര്യാതനായി. യൂത്ത് ലീഗ് ഡിവിഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി, ചെട്ടിപ്പടി മേഖല യൂത്ത് ലീഗ് സെക്രട്ടറി, ചെട്ടിപ്പടി ബാഫഖി തങ്ങൾ ഫൗണ്ടേഷൻ കൺവീനർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ യൂനിറ്റ് ട്രോമോകെയർ വളണ്ടിയർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: ബീപാത്തു. ഭാര്യ: സാബിറ പാലത്തിങ്ങൽ. മക്കൾ: ഇഷാനാതെസ്നി, അഹമ്മദ് ഇഹ്സാൻ. സഹോദരങ്ങൾ: അബ്ദുൽമജീദ്, ഫൈസൽ (കുവൈത്ത്), അയ്യൂബ് (കുവൈത്ത്), നൗഷാദ് ചെട്ടിപ്പടി, റിയാസ്, മഹബൂബി. കബറടക്കം ഇന്ന് രാവിലെ പത്തിന് ആലുങ്ങൽബീച്ച് ശൈഖിന്റെ പള്ളി കബർസ്ഥാനിൽ.