kunjamma
kunjamma


പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിക്ക് സമീപം തട്ടാരുകണ്ടി കുഞ്ഞമ്മ (70) നിര്യാതയായി. സഹോദരങ്ങൾ: പാറു, ഉണ്ണിക്കോരപ്പൻ, കൃഷ്ണൻ, പരേതരായ പത്മനാഭൻ, ദേവകി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.