bb
.

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വാ​ർ​ഡു​ക​ളി​ൽ​ ​നാ​ളെ​ ​ന​ട​ക്കു​ന്ന​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​എ​ല്ലാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും​ ​ഒ​രു​ക്ക​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​ജി​ല്ലാ​ ​ഇ​ല​ക്‌​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​വോ​ട്ടിം​ഗ് ​മെ​ഷീ​നു​ക​ളും​ ​മ​റ്റ് ​ഇ​ല​ക്‌​ഷ​ൻ​ ​സാ​മ​ഗ്രി​ക​ളും​ ​ഇ​ന്ന് ​വി​ത​ര​ണം​ ​ചെ​യ്യും.19​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ 12879​ ​പേ​രാ​ണ് ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തു​ക.​ 16​ ​മ​ത്സാ​ർ​ത്ഥി​ക​ൾ​ ​വി​വി​ധ​ ​വാ​ർ​ഡു​ക​ളി​ലാ​യി​ ​മ​ത്സ​രി​ക്കും.​ ​എ​ല്ലാ​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യ​മി​ച്ചു​ ​ക​ഴി​ഞ്ഞ​താ​യും​ ​ഇ​ല​ക്‌​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു. വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​മീ​മ്പാ​റ,​ ​കൊ​ണ്ടോ​ട്ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഐ​ക്ക​ര​പ്പ​ടി,​ ​അ​മ​ര​മ്പ​ലം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഉ​പ്പു​വ​ള്ളി,​ ​വ​ട്ടം​കു​ളം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മേ​ൽ​മു​റി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ത്.​ ​ഐ​ക്ക​ര​പ്പ​ടി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഏ​ഴ് ​വാ​ർ​ഡു​ക​ളി​ലും​ ​മീ​മ്പാ​റ,​ ​ഉ​പ്പു​വ​ള്ളി,​ ​മേ​ൽ​മു​റി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഓ​രോ​ ​വാ​ർ​ഡു​ക​ളി​ലും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കും.​ ​വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​മീ​മ്പാ​റ​യി​ലെ​ ​ഒ​റ്റ​ ​ബൂ​ത്തി​ലാ​യി​ 1027​ ​വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.​ ​ഐ​ക്ക​ര​പ്പ​ടി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ചെ​റു​കാ​വ് ​പ​ഞ്ചാ​യ​ത്തി​ലെ​ ​അ​ഞ്ച്,​ 11,​ 12,​ 14​ ,15,​ 17,​ 18​ ​തു​ട​ങ്ങി​യ​ ​വാ​ർ​ഡു​ക​ളി​ലാ​ണ് ​ഇ​ല​ക്‌​ഷ​ൻ​ ​ന​ട​ക്കു​ന്ന​ത്.​ ​ഓ​രോ​ ​വാ​ർ​ഡി​ലും​ ​ര​ണ്ട് ​ബൂ​ത്തു​ക​ൾ​ ​പ്ര​കാ​രം​ 14​ ​ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.​ ​അ​തി​ൽ​ 14​ ​ബൂ​ത്തു​ക​ളി​ൽ​ 9128​ ​പേ​ർ​ ​വോ​ട്ട് ​ചെ​യ്യും.​ ​അ​മ​ര​മ്പ​ലം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ഉ​പ്പു​വ​ള്ളി​യി​ലെ​ ​ര​ണ്ട് ​ബൂ​ത്തു​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​ഇ​ല​ക്ഷ​നി​ൽ​ 1473​ ​വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.​ ​വ​ട്ടം​കു​ളം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മേ​ൽ​മു​റി​യി​ൽ​ ​ര​ണ്ട് ​ബൂ​ത്തു​ക​ളി​ലാ​യി​ 1253​ ​വോ​ട്ട​ർ​മാ​രും​ ​ഉ​ണ്ട്. മ​ത്സ​രി​ക്കു​ന്ന​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പേ​ര്,​ ​പാ​ർ​ട്ടി​ ​എ​ന്നി​വ​ ​യ​ഥാ​ക്ര​മം​ ​താ​ഴെ​ ​കൊ​ണ്ടോ​ട്ടി​ ​ബ്ലോ​ക്ക് ​ഐ​ക്ക​ര​പ്പ​ടി ന​ജ്മു​ദ്ദീ​ൻ​ ​ഓ​ല​ശ്ശേ​രി​(​എ​ൽ.​ഡി.​എ​ഫ്),​ ​ഫൈ​സ​ൽ​ ​കൊ​ല്ലോ​ളി​(​ഐ.​യു.​എം.​എ​ൽ​),​ ​കാ​വു​ങ്ങ​ര​ ​ഇ.​കെ.​ ​മാ​ധ​വ​ൻ​ ​(​ആം​ ​ആ​ദ്.​മി​),​ ​സ​ജീ​ഷ് ​ചീ​ര​ക്കോ​ട്ട​(​ബി.​ജെ.​പി​),​ ​കെ.​സി​യാ​ദ് ​(​പി.​ഡി.​പി​), വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​മീ​മ്പാറ ആ​സ്മാ​ബി​ ​പാ​റ​ക്ക​ൽ​ ​(​സ്വ​ത​ന്ത്ര​),​ ​ഫാ​ത്തി​മ​ ​ന​സി​യ.​എം​ ​(​ഐ.​യു.​എം.​എ​ൽ​),​ ​കെ.​പി​ ​മു​നീ​റ​ ​(​സ്വ​ത​ന്ത്ര​),​ ​ശ്യാ​മ​ള​(​സ്വ​ത​ന്ത്ര) അ​മ​ര​മ്പ​ലം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​ഉ​പ്പു​വ​ള്ളി അ​നി​ത​ ​രാ​ജു​(​സ്വ​ത​ന്ത്ര​),​ ​ബേ​ബി​ ​ക​ള​രി​ക്ക​ൽ​(​യു.​ഡി.​എ​ഫ്),​ ​ര​ജ​നി​ ​ദാ​സ്(​ബി.​ജെ.​പി) വ​ട്ടം​ കു​ളം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ബ്ദു​ൽ​ ​അ​സീ​സ്(​ആം​ ​ആ​ദ്മി​),​ ​അ​ബ്ദു​ൽ​ ​ക​രീം.​കെ.​പി​(​യു.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​ൻ​),​ ​കെ.​വി​ ​കു​മാ​ര​ൻ​ ​(​എ​ൽ.​ഡി.​എ​ഫ്),​ ​സോ​മ​നാ​ഥ​ൻ​ ​ക​ള​രി​ക്ക​ൽ​ ​(​ബി.​ജെ.​പി)