jagadamma
jagadamma

ചുങ്കത്തറ: കരിങ്കോറമണ്ണ മേച്ചേരത്ത് ജഗദമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഭാസി, തുളസി, ഉഷ.സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.