തിരൂരങ്ങാടി: ചെമ്മാട് സി.കെ നഗർ സ്വദേരി മേച്ചേരി അബ്ദുറഹ്മാൻ ഹാജി (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നജ്മുന്നീസ, ഫൈസൽ, സക്കീർഹുസൈൻ, ഖമറുന്നിസ, അസ്മാബി. മരുമക്കൾ: ശംസുദ്ദീൻ, യൂനുസ് (ഇരുവരും വേങ്ങര), നൗഷാദ് (ചേളാരി), ആയിശാബി (ചുള്ളിപ്പാറ), നാസീറ (പരപ്പനങ്ങാടി).