nafeesa
nafeesa

മമ്പാട്: കാട്ടുമുണ്ട പൂവ്വത്തിക്കുന്നിലെ തമ്പാർ അലവിയുടെ ഭാര്യ കാട്ടുമുണ്ട നഫീസ (72) നിര്യാതയായി. മക്കൾ: സൗദാബി, സക്കീർ (ജിദ്ദ), മുനീർ, റഹീന. മരുമക്കൾ: ജൽസി, ആസിഫ. കബറടക്കം ഇന്ന് രാവിലെ 10ന് കാട്ടുമുണ്ട വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ.