മഞ്ചേരി: പൂനെയിൽ ഓർഡിനൻസ് ഫാക്ടറി ഓഫീസറായ കൃഷ്ണ വില്ലയിൽ പരേതനായ കെ.ജി.കുറുപ്പിന്റെ മകൻ ടി.കെ.ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. മാതാവ്: താഴംകുന്നത്ത് കീഴ്‌വീട്ടിൽ അമ്മുക്കുട്ടിയമ്മ. ഭാര്യ: ജ്യോതി. മക്കൾ: ശരണ്യ, ശിഖിൽ (യു.എസ്.എ). മരുമകൻ: സൻജിത്ത് (യു.എസ്.എ). സഹോദരങ്ങൾ: ടി.കെ.ഇന്ദിര, ശ്രീകുമാരി, ഹരിഭാമിനി, പ്രേമ, പത്മ കെ.കുട്ടി. സംസ്‌കാരം ഇന്നു രാവിലെ 10ന് നറുകര തറവാട്ടു ശ്മശാനത്തിൽ.