തിരൂർ: പരന്നേക്കാട് സ്വദേശി പരേതനായ കാവുങ്ങപറമ്പിൽ ഖാലിദിന്റെ മകനും ഒട്ടോഡ്രൈവറുമായ ശിഹാബുദ്ധീൻ എന്ന ബാബു (40) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: ഷിഫാന, ഷഹന, ഷഹദ് (മൂവരും വിദ്യാർത്ഥികളാണ്).