ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗർ സ്വദേശി പരേതനായ കൊടപ്പന മുഹമ്മദിന്സറെ ഭാര്യ തലാപ്പിൽ ബീവി (74) നിര്യാതയായി. മക്കൾ: ദാവൂദ്, ശിഹാബ്, (ഇരുവരും കർണാടക), സൈനബ, നഫീസ, മൈമൂനത്ത്, ബുഷ്റ. മരുമക്കൾ: ഷാഫി (കാച്ചടി), പരേതനായ സെയ്തലവി (വലിയോറ), സിദ്ധീഖ് (തെന്നല), ഉമ്മർ (കൊടക്കല്ല്), ആയിഷ (കുണ്ടൂർ), റഷീദ (വേങ്ങര).