e-p-jayarajan

കൈവിടാതെ...പാലക്കാട് നടക്കുന്ന കേരള ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യൂ) 10-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയാൻ എത്തിയ മന്ത്രി ഇ.പി.ജയരാജൻ വേദിക്ക് പുറത്ത് ലൈംഗിക ആരോപണ വിധേയനായ ഷൊർണ്ണൂർ എം.എൽ.എ .പി.കെ.ശശിയുമായി സൗഹൃദ സംഭാഷണത്തിൽ.