ചിറ്റൂർ: നല്ലേപ്പിള്ളി താമരച്ചിറ വീട്ടിൽ പഴണി (79) നിര്യാതനായി. മക്കൾ: മരുകേശൻ, മണികണ്ഠൻ, ഗംഗാധരൻ. മരുമക്കൾ: ശ്യാമള, പ്രേമ, മാലിനി.