ശ്രീകൃഷ്ണപുരം : ഈശ്വരമംഗലം മുന്നാഴിക്കുന്ന് മേലേതിൽ സുബൈറിന്റെ മകൻ മുഹമ്മദ് അർഷാദ്(11) പാമ്പ് കടിയേറ്റ് മരിച്ചു. ശനിയാഴ്ച കുട്ടിച്ചാത്തൻ കാവിനടുത്തുള്ള തോട്ടത്തിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. ശ്രീകൃഷ്ണപുരം എ.യു.പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: സുബൈദ.