death
മാലതി

പുതുശേരി: പരേതനായ പി.എൻ.സ്വാമിദാസൻ നായരുടെ ഭാര്യ പുതുശ്ശേരി നന്ദനത്തിൽ കല്ലംപുറത്ത് വീട്ടിൽ മാലതിയമ്മ (68) നിര്യാതയായി. മക്കൾ:സുനിൽ, സുധീർ. മരുമക്കൾ: പത്മജ, മീനാകുമാരി.