death
പാറുക്കുട്ടി അമ്മ

എലപ്പുള്ളി: വേങ്ങോടി പരിയങ്കാട്ട് വീട്ടിൽ പരേതനായ വിശ്വനാഥപ്പണിക്കരുടെ ഭാര്യ പാറയിൽ വീട്ടിൽ പാറുക്കുട്ടി അമ്മ (98) നിര്യാതയായി. മക്കൾ: ലക്ഷ്മി ദേവി, ലീലാവതി, സ്വർണകുമാരി, ബാലസുബ്രഹ്മണ്യൻ, നളിനീഭായി, മോഹൻദാസ്, കനകലത, പരേതരായ രാധാകൃഷ്ണൻ, ചന്ദ്രദാസ്. മരുമക്കൾ: ശാന്തകുമാരി, ലീലാവതി, രാമചന്ദ്രൻ നായർ, ശശിധരൻ, പരേതരായ ശങ്കരനാരായണൻ, അരവിന്ദാക്ഷ മേനോൻ, സുകുമാരൻ നായർ, ജയ.