ആലത്തൂർ: തെന്നിലാപുരം വാഴാമ്പള്ളം വീട്ടിൽ ഇ.കുട്ടൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, മനോജ്, സുജാത. മരുമക്കൾ: പൊന്നൻ, സരോജിനി, ഷൈലജ, ശോഭന.