sarojini-obit-wky
സരോജിനി

കിഴക്കഞ്ചേരി: പൂണിപ്പാടം മാക്കപ്പറമ്പ് വീട്ടിൽ കെ.രാജന്റെ ഭാര്യ സരോജിനി (60) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ. മക്കൾ: രാധിക, രജിത, രമ. മരുമക്കൾ: ഗിരീഷ്, സന്തോഷ്, സുരേന്ദ്രൻ.