thanaka-obit-wky
തങ്ക

വടക്കഞ്ചേരി: ആയക്കാട് അടിയത്തുപാടം പരേതനായ വേലായുധന്റെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, ചന്ദ്രൻ, സത്യഭാമ, സുന്ദരി. മരുമക്കൾ: സുബ്രഹ്മണ്യൻ, ചന്ദ്രൻ, രുഗ്മിണി, ദേവി.