കൂറ്റനാട്: തിരുമിറ്റക്കോട് ഇരുങ്കൂറ്റൂർ നമ്പ്യാരത്തുപടി വേലായുധൻ (72) നിര്യതനായി. ഭാര്യ: കുറുമ്പ. മക്കൾ: നാരായണൻ, ചന്ദ്രൻ, ശോഭന, ലീല. മരുമക്കൾ: ജിഷ, ചന്ദ്രൻ.