obit
തങ്കമ്മ ജോസഫ്

മുതലമട: കരിമ്പ ഇക്കുറുശി തമ്പുരാൻ ചോല കൊമ്പാറ മറ്റത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (80) നിര്യാതയായി. മക്കൾ: ത്രേസിയാമ്മ ജോസ്, വത്സമ്മ ബാബു, സെബാസ്റ്റ്യൻ, പരേതനായ ബാബുപോൾ. മരുമക്കൾ: ഏലിയാമ്മ, ജോസ്, ബാബു, ലിസി.