obit
അമ്മു നേത്യാർ

വടക്കഞ്ചേരി: തരൂർ തെക്കേപ്പൊറ്റ വീട്ടിൽ അമ്മുനേത്യാർ (92) നിര്യാതയായി. എസ്.വി.യു.പി.എസ് റിട്ട.പ്രധാനാദ്ധ്യാപികയാണ്. ഭർത്താവ്: പരേതനായ ഉമ്മാലി അച്ചൻ. മക്കൾ: ഗംഗാധരൻ, കൃഷ്ണകുമാർ, ഹരിപ്രസാദ്. മരുമകൾ: ലളിതാംബിക.