death
ശിവരാമൻ

എലപ്പുള്ളി: നെടുംപള്ളം പുത്തൻവീട്ടിൽ ശിവരാമൻ (84) നിര്യാതനായി. ഭാര്യ:ദേവകി. മക്കൾ: വേലുസ്വാമി, രഘുകുമാർ, ശാന്തകുമാരി, വത്സലകുമാരി. മരുമക്കൾ: പ്രഭാവതി, സജിനി, മോഹനൻ, പരേതനായ വാസുദേവൻ.