death
പാറുക്കുട്ടി അമ്മ

കടമ്പഴിപ്പുറം: തെക്കുംപാടം രാമഗുപ്തന്റെ ഭാര്യ പാറുക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: ഭാസ്‌കരൻ, രാജൻ, ശാന്ത, ഗീത. മരുമക്കൾ: ശാന്ത, ഗോപാലകൃഷ്ണൻ, സുബ്രമണ്യൻ.