ചിറ്റൂർ: കല്ലൻതോട് കണ്ടച്ചാമി മകൻ കുഞ്ചപ്പു (80) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: രമേഷ്, ഗംഗാധരൻ, ദിനേഷ്, സഹജീഷ്. മരുമക്കൾ: രതീദേവി, സുമ, പ്രീജ.