കിഴക്കഞ്ചേരി: പുന്നപ്പാടം ഉസൈനിന്റെ ഭാര്യ ബീപാത്തുമ്മ (75) നിര്യാതയായി. കബറടക്കം ഇന്നുരാവിലെ പത്തിന് പുന്നപ്പാടം ജുമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ആത്തിക്ക, അബ്ബാസ്, ഐസ, സുഹറ. മരുമക്കൾ: മീരാൻകുട്ടി, സീനത്ത്, ഇസ്ഹാഖ്.