കൊല്ലങ്കോട്: മുതലമട പാറയ്ക്കൽ ചള്ളയിൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: വിജയൻ, അമൃതനാഥ്, പരിമളം. മരുമക്കൾ: ദീപക് കുമാർ, സുജാത, ഭീഷ്മ.