അലനല്ലൂർ: ജി.എച്ച്.എസ്.എസിൽ ദീർഘകാലം പ്യൂണായി വിരമിച്ച ഭീമനാട് എരേരത്ത് മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബൂബക്കർ, മുഹമ്മദ് ശൈഖ്, ബാദുഷ, ഷെരീഫ്, അൻസാരി, ഷംസാദ്, സുബുഹാൻ, ശിഹാബുദ്ധീൻ, നിസാമുദ്ദീൻ. മരുമക്കൾ: ഫാത്തിമ, റസിയ, സക്കീന, റഷീദ, സുമയ്യ, ഇബ്രാഹിം, ഹഫ്സത്ത്, റഹിയാനത്ത്, ജംഷീറ. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ.