അലനല്ലൂർ: കൂമഞ്ചിറ മുതുകുറ്റി വീരാൻ കുട്ടിയുടെ മകൻ മൊയ്തുപ്പ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷംസുദ്ദീൻ, നസീറ, സൗദ, സുഹറ, സലീന.