obit
ശിവദാസൻ

മംഗലംഡാം: കുന്നത്ത്‌ ഗേറ്റിൽ അരിഞ്ഞിനാൽ തെക്കേതിൽ ശിവദാസൻ (50) നിര്യാതനായി. ഭാര്യ: പാർവതി. മകൾ:ശില്പ.