death
ആണ്ടവൻ

വടക്കഞ്ചേരി: പുതുക്കോട് കീഴകൂട്ടപ്പുരയിൽ പരേതനായ കുഞ്ചായി മകൻ ആണ്ടവൻ (64) നിര്യാതനായി. ഭാര്യ: ബാലാമണി. മകൾ: അനിത. മരുമകൻ: ദേവദാസ്.