പാലക്കാട്: അത്തിപ്പൊറ്റ തെക്കേപ്പാട്ട് പരേതനായ പത്മനാഭൻ നായരുടെ മകൻ മുത്തളങ്ങാട് ജനാർദ്ദൻ (72) തൃത്താല കൊക്കാട്ട് സൗപർണ്ണികയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സ്വപ്‌ന, സൗമ്യ. മരുമക്കൾ: ശശി, ശ്രീജിത്ത്.