ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പൊറ്റ വീട്ടിൽ അച്യുതൻനായർ (72) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: അജേഷ്, ജിഷ. മരുമക്കൾ: ധന്യ, പ്രശാന്ത്. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് ഐവർമഠം ശ്മശാനത്തിൽ.