മുടപ്പല്ലൂർ: പടിഞ്ഞാറെത്തറയിൽ പരേതനായ വേലപ്പൻ ഭാര്യ പെട്ടയമ്മ (76) നിര്യാതയായി. മക്കൾ: മണി, ബാബു, രതീഷ്, സുമതി, പരേതരായ ശിവരാമൻ, രാജമ്മ. മരുമക്കൾ: മണി, കമലം, രജിത, അനിത, രാജി, പരേതനായ രാജു.