sarojini-obit
സരോജിനി

മുടപ്പല്ലൂർ: ഇലക്കോട് പുത്തൻപുരയിൽ ആർ.രാജന്റെ ഭാര്യ സരോജിനി (76, റിട്ട.അദ്ധ്യാപിക, കാക്കയൂർ യു.പി.എസ്) നിര്യാതയായി. മക്കൾ: ഇന്ദു, സിന്ധു, രാജേഷ് (അഗ്രികൾച്ചർ ഡവലപ്പ്‌മെന്റ് ഓഫീസർ), ബിന്ദു. മരുമക്കൾ: രാമചന്ദ്രൻ, ശിവദാസ്, ബിന്ദു (ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എസ് അദ്ധ്യാപിക), ചന്ദ്രൻ.