വടക്കഞ്ചേരി: കാരയങ്കാട് ഷബ്ന മൻസിലിൽ പരേതനായ കുഞ്ഞ് മുഹമ്മദിന്റെ ഭാര്യ ഹാജറ (74) നിര്യാതയായി. കബറടക്കം ഇന്നുരാവിലെ പത്തിന് ഷാഫി ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ. മക്കൾ: വി.കെ.ഉമ്മർ (കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), മുഹമ്മദാലി, അഷറഫ്, ജലീൽ, ഹക്കീം, റഹ്മത്ത്, സമീറ, വഹീദ (ആലത്തൂർ ബ്ലോക്കംഗം). മരുമക്കൾ: കബീർ, സലീം, ഉമ്മർ, സഫിയ, ഷാജിത, അൻഫീല, പാരിജൻ, റഷിയത്ത്.