നെന്മാറ: കയറാടി ഒറ്റക്കണ്ടത്തിൽ യൂസഫ് (40) സൗദിയിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. മൃതദേഹം റിയാദിൽ സംസ്കരിച്ചു. ഭാര്യ: സൗജത്ത്. മക്കൾ: അഫ്സ, അഹ്‌ല.