gopalan-obit
ഗോപാലൻ

പല്ലശ്ശന: കളത്തിക്കൽ കോമ്പി മകൻ ഗോപാലൻ (48) നിര്യാതനായി. അമ്മ: കോത. ഭാര്യ: ശശികല. മക്കൾ: അഗുൽ, അബീൻ, അബിത. സഹോദരങ്ങൾ: വേലായുധൻ, കുമാരൻ, ഗുരുവായൂരപ്പൻ, തത്ത, സുന്ദരി.