വടക്കഞ്ചേരി: കണ്ണമ്പ്ര പൂളക്കൽ പറമ്പ് വീട്ടിൽ പരേതനായ ചെല്ലപ്പ റാവുത്തരുടെ ഭാര്യ സാറാ ഉമ്മ (95) നിര്യാതയായി. ഖബറടക്കം ഇന്നുരാവിലെ ഒമ്പതിന് കണ്ണമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് കാസിം, മുഹമ്മദ് ഹനീഫ, ബൾക്കീസ്, പരേതനായ ഷാഹുൽ ഹമീദ്.
മരുമക്കൾ: കമറുന്നീസ, നിലാവർണ്ണീസ, ഐഷ.