എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എം.എസ് പടിയിലെ ഇന്താലി പരേതനായ ഹംസയുടെ ഭാര്യ തിത്തു (78) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9.30ന് കോട്ടപ്പള്ള ദാറുസലാം ജുമാമസ്ജിദിൽ. മക്കൾ: സൈനബ, അബ്ദുൾ ഹമീദ്, മുഹമ്മദാലി, റംല, ജമീല, ഫാത്തിമ, സുഹറ. മരുമക്കൾ. മുഹമ്മദ് കുട്ടി, യൂസഫ്, നാസർ, റംല, സുഹറ.